omana-46

ആലുവ: തായിക്കാട്ടുകര എളുങ്ങപുറം വീട്ടിൽ രവിയുടെ ഭാര്യ ഓമന (46) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രേഷ്മ. മരുമകൻ: മനു.