വെള്ളത്തിലഭ്യാസം...ഇന്ന് പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടുണ്ടായ എം.ജി റോഡിൽ സാഹസികമായി ബൈക്കിൽ സഞ്ചരിക്കുന്നവർ