ടി.കെ. രാമചന്ദ്രൻ അനുസ്മരണ സമിതിയും അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയും നവതിയിലെത്തിയ എം.എം.ലോറൻസിനെ ആദരിക്കൽ ചടങ്ങിലും എം. നന്ദകുമാർ സംസാരിക്കുന്നു. എം.എൻ. ജയകുമാർ, എൻ. മാധവൻകുട്ടി, തമ്പാൻ തോമസ്, പി.സി. ഉണ്ണിച്ചെക്കൻ, കെ.എ. അലി അക്ബർ, പ്രൊഫ.കെ. അരവിന്ദാക്ഷൻ, പ്രൊഫ.എം.കെ. പ്രസാദ്, എം.എം. ലോറൻസ് എന്നിവർ സമീപം