ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ ബോർഡ് ഒഫ് സ്റ്റഡീസും എറണാകുളം ഘടകവും സംഘടിപ്പിച്ച സി.എ. വിദ്യാർത്ഥി സമ്മേളനം ജില്ലാ കളക്ടർ എ. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു. ശ്രീനിവാസൻ പി.ആർ., ജോമോൻ കെ. ജോർജ്, ബാബു എബ്രഹാം കള്ളിവയലിൽ, രാജേന്ദ്രകുമാർ, സലിം എ എന്നിവർ സമീപം