പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്ത് 13-ാം വാർഡിൽ കക്കാട്ടുകുടി വിജയകുമാരി ചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു. ഞായറാഴ്ച രാത്രി പത്തോടെ കനത്ത മഴയിലാണ് സംഭവം.