ആലുവ: കുട്ടമശേരി കരോട്ടുവീട്ടിൽ റിട്ട. പ്രൊഫ. കെ.എസ്. സുരേന്ദ്രൻ (63 - എറണാകുളം മഹാരാജാസ് കോളേജ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുട്ടമശേരിയിലെ തറവാട്ട് വളപ്പിൽ. ഭാര്യ: പരേതയായ ആശാലത. മക്കൾ: നന്ദിനി, ജയകൃഷ്ണൻ (പൂന). മരുമകൻ: അനൂപ്കുമാർ (ദുബായ്).