m-a-asher-49

കൊച്ചി: ദുബായിലെ ബിസിനസുകാരൻ കടവന്ത്ര എളംകുളം ജവഹർനഗർ അസറ്റ്‌ഹോംസ് ലീ ഗ്രാന്റ് ഫ്‌ളാറ്റ് 10ഡിയിൽ എം.എ. ആഷർ (49) നിര്യാതനായി. ഹൈക്കോടതി അഭിഭാഷകനായിരുന്ന കൂത്തുപറമ്പ് മീത്തിലകത്ത് പരേതനായ എം.എ. മാഞ്ഞുവിന്റെയും ആച്ചുവിന്റെയും മകനാണ്. ഭാര്യ: സിമി (ഈരാറ്റുപേട്ട). മക്കൾ: ഫഹീം (നിയമ വിദ്യാർത്ഥി, ബംഗളൂരു), സാഹിൽ (വിദ്യാർത്ഥി).