saramma-76

പറവൂർ: കരിപ്പാടം ഈരാളിൽ സാറാമ്മ (76) നിര്യാതയായി. മക്കൾ: ഷെൽബി (കെ.എസ്.ഇ.ബി ചേരാനെല്ലൂർ), തമ്പി (ബിസിനസ്), ജൂബി (എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി). മരുമക്കൾ: റീഷി, ജിസ, സ്വപ്ന.