george-64

മൂവാറ്റുപുഴ: മാറാടി നെല്ലിക്കാതോട്ടത്തിൽ എൻ.വി. ജോർജ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാറാടി കുരുക്കുന്നപുരം സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലിസി. മകൾ: അനുപ.