ശ്രീ ശങ്കരാനന്ദാശ്രമം, നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം: ശങ്കരാനന്ദ ശിവയോഗി സ്വാമിയുടെ 49ാമത് സമാധി ദിനാചരണം. സമാധി സമ്മേളനം ഉദ്‌ഘാടനം 11 ന്
ചിൽഡ്രൻസ് പാർക്ക് മിനി ഓഡിറ്റോറിയം: കേരള ഹിസ്റ്ററി അസോസിയേഷൻ ജാപ്പനിസ് മലയാള നിഘണ്ടുവിന്റെ ഗ്രന്ഥകർത്താവ് ഡോ.കെ.പി.പി.നമ്പ്യാരെ ആദരിക്കുന്നു. വൈകിട്ട് 3 ന്
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: വനിത വേദാന്ത വിജ്ഞാന നാരദ ഭക്തിസൂത്രം ക്ളാസ്: രാവിലെ 10 ന്
എറണാകുളം ശിവക്ഷേത്രം: "ഭാവയാമി രഘുരാമം "മാസ്റ്റർ ഭരത് ചന്ദ്രന്റെ പ്രഭാഷണം, വൈകിട്ട് 5.30 ന്
പോണേക്കാവ് ഭഗവതിക്ഷേത്രം: രാമായണ വിചാരസത്രം. വി.വിദ്യാസാഗരന്റെ പ്രഭാഷണം. വൈകിട്ട് 6.45 ന്
ചേരാനല്ലൂർ വിഷ്ണുപുരം മഹാവിഷ്ണുക്ഷേത്രം: ദശാവതാരംചന്ദനം ചാർത്ത്. രാവിലെ 5.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം. വൈകിട്ട് 5.30 ന്
കേരള സംഗീത നാടക അക്കാഡമിയുടെ നാടകം വൈക്കം മാളവികയുടെ "മഞ്ഞു പെയ്യുന്ന മനസ്". വൈകിട്ട് 6.30 ന്