gopal-83

കോതമംഗലം: വെണ്ടുവഴി പണ്ടാരത്തും കുടിയിൽ ഗോപാലൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ: പൊന്നമ്മ. മക്കൾ: ബാബു,​ ബിന്ദു. മരുമക്കൾ: സിഡു, രാമചന്ദ്രൻ