papooty-80

കോതമംഗലം: വെണ്ടുവഴി പാറപ്പുറത്തുമാരിയിൽ പാപ്പുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ തുളുവ. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ശിവൻ, അനിൽ, മുരുകൻ. മരുമക്കൾ: സതി, മിനി, ഉഷ.