പനങ്ങാട്:ഉദയത്തും വാതിൽസെൻട്രൽ റെസിഡൻസ്അസോസിയേഷനുംകുമ്പളംആയുർവേദഡിസ്പെൻസറിയും സംയുക്തമായി കുമ്പളംഗ്രാമ പഞ്ചായത്തിന്റെസഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യമഴക്കാലരോഗപ്രതിരോധ ചികിത്സാക്യാമ്പ് പഞ്ചായത്ത്‌വൈസ് പ്രസിഡണ്ട്‌ ടി.ആർ.രാഹുൽ ഉദ്ഘാടനംചെയ്തു.ഉദയത്തുംവാതിൽകവളക്കാട്ട് റോബി അഗസ്റ്റിന്റെവസതിയിൽ നടന്ന യോഗത്തിൽയു.സി.ആർ.എ പ്രഡിഡന്റ് തോമസ് സെബാസ്റ്റ്യൻഅദ്ധ്യക്ഷത വഹിച്ചു.