കൊച്ചി: അങ്കമാലി വില്ലേജിൽപ്പെട്ട ഭൂമിയുടെ ന്യായവില നിർണയവുമായി ബന്ധപ്പെട്ട് ആലുവ താലൂക്ക് ഓഫീസിൽ ജൂലായ് 27ന് നടത്താനിരുന്ന അദാലത്ത് ആഗസ്റ്റ് 24 ലേക്ക് മാറ്റിയതായി ആലുവ താലൂക്ക് തഹസിൽദാർ (എൽ.ആർ) അറിയിച്ചു.