കൊച്ചി : ഇടപ്പള്ളി സംഗീതസദസിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റാഫി അനുസ്മരണവും അദ്ദേഹം പാടിയ ഗാനങ്ങളുടെ കരോക്കേ മത്സരവും 31 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടത്തും. താത്പര്യമുള്ളവർ 9446085074, 9847853719 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.