കൊച്ചി : നഗരസഭ എറണാകുളം സെൻട്രൽ 66 ാം ഡിവിഷനിലെ ആരോഗ്യ ഇൻഷ്വറൻസ് പുതുക്കൽ 24, 25 തിയതികളിൽ രാജാജി റോഡിലെ ഗംഗോത്രി ഹാളിൽരാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുമെന്ന് കൗൺസിലർ സുധ ദിലീപ്കുമാർ അറിയിച്ചു.