shivaswaroopanandha-
എറണാകുളം ശങ്കരാനന്ദാശ്രമത്തിൽ നടന്ന ബ്രഹ്മശ്രീ ശങ്കരാനന്ദ ശിവയോഗി സ്വാമിയുടെ 49 -മത് സമാധിദിനാചരണം മേയർ സൗമിനി ജെയിൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു. ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, സാഹിത്യകാരൻ എം.കെ. പുതുശ്ശേരി, കൗൺസിലർ ദീപക് ജോയി, സ്വാമി ഗുരുപ്രശാന്തം തുടങ്ങിയവർ സമീപം

എറണാകുളം ശങ്കരാനന്ദാശ്രമത്തിൽസ്വാമി ശങ്കരാനന്ദ ശിവയോഗിയുടെ 49 -മത് സമാധിദിനാചരണം മേയർ സൗമിനി ജെയിൻ ഉദ്‌ഘാടനം ചെയ്യുന്നു. ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമി അസ്പർശാനന്ദ, എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, സാഹിത്യകാരൻ എ.കെ. പുതുശ്ശേരി, കൗൺസിലർ ദീപക് ജോയി, തുടങ്ങിയവർ സമീപം