sharadha


വൈപ്പിൻ: ചെറായി വാരിശ്ശേരി ക്ഷേത്രത്തിന് സമീപം കറുത്തേരി പരേതനായ ചന്ദ്രന്റെ ഭാര്യ ശാരദ (93) നിര്യാതയായി. മക്കൾ: രാജു, ബീന, ലാലി, ജമീല, സാബു. മരുമക്കൾ: മഹിള, ലാലൻ, കേശവൻ, വിനോദ്, ഷീജ.