കൊച്ചി: നഗരസഭ എറണാകുളം സെൻട്രൽ 66-ാം ഡിവിഷനിലെ താമസക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് പുതുക്കുന്നതിന് ഇന്ന് രാവിലെ 10മുതൽ വൈകിട്ട് 5 വരെ രാജാജി റോഡിലെ ഗംഗോത്രി ഹാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കൗൺസിലർ സുധ ദിലീപ് അറിയിച്ചു.