മൂവാറ്റുപുഴ: നിർമല കോളേജിൽ ഇന്ന് രാവിലെ 11 മുതൽ സാഹിത്യസംവാദം നടത്തും. കഥാകൃത്ത് എസ്. ഹരീഷ് കോളേജിലെ സഹിത്യസംഘമായ സഹൃദയക്കൂട്ടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. തുടർന്ന് സാഹിത്യസംവാദത്തിന് നേതൃത്വം നൽകും. പൊതുസമൂഹത്തിന് സംവാദത്തിൽ പങ്കെടുക്കാം. ഫോൺ: 9495061789.