paulose-86

മൂവാറ്റുപുഴ: റാക്കാട് കരവട്ടേവെള്ളാം കണ്ടത്തിൽ കെ.പി. പൗലോസ് (കുഞ്ഞപ്പൻ - 86) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ആലീസ് (നഴ്‌സ്), സന്തോഷ് (ബിസിനസ്), സിനി, സിജു (ബിസിനസ്). മരുമക്കൾ: പൗലോസ്, ബിന്ദു, എൽദോസ്, ആൻസി.