പിറവം: കക്കാട് കരവട്ടേ തൊഴുപ്പാട്ട് ചിന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മകൾ: മിനി മാത്യു (പിറവം എം.കെ.എം.ഹൈസ്‌കൂൾ അദ്ധ്യാപിക). മരുമകൻ: പി.എം.തങ്കച്ചൻ (ട്രഷറി കോതമംഗലം).