augasti-68

മഞ്ഞപ്ര: ആനപ്പാറ മഞ്ഞളി വീട്ടിൽ ആഗസ്തി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആനപ്പാറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: അനീഷ് (നഴ്‌സ്, മുംബയ്), അനു, അഞ്ജു. മരുമക്കൾ: നീതു, സോജി, ജിൻസൺ.