കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഹിന്ദി വകുപ്പിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം 27 ന് രാവിലെ 10.30 ന് ഹിന്ദി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.