പറവൂർ: പറവൂത്തറ കൊറ്റിയാറ കെ.പി.രാജേന്ദ്രൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: സുമ (ശാന്തി ഹോസ്പിറ്റൽ, പറവൂർ). മക്കൾ: അഖിൽരാജ് (മസ്‌ക്കറ്റ്), അമൽ രാജ് (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, കൂനമ്മാവ്). മരുമക്കൾ: ശ്രുതി, മൃദുല .