അങ്കമാലി : അങ്കമാലി നഗരസഭ പരിധിയിലെ ആരോഗ്യ ഇൻഷ്വറൻസ് (ആർ.എസ്.ബി.വൈ) കാർഡ് പുതുക്കാത്തവർക്ക് വീണ്ടും അവസരം ജൂലായ് 27, 28 തീയതികളിൽ നഗരസഭയിൽ എത്തി കാർഡ് പുതുക്കാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു
റേഷൻ കാർഡ്, ആധാർ കാർഡ്,നിലവിലുള്ള ഇൻഷ്വറൻസ് കാർഡ്, 50 രൂപയും കൊണ്ട് വരണം പ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് കാർഡ് തപാൽ വഴി ലഭിച്ചവരും മേൽപ്പറഞ്ഞ രേഖകളുമായി എത്തേണ്ടതാണ്.