മൂവാറ്റുപുഴ : നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ് വിഭാഗത്തിൽ ബയോളജി അദ്ധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായവർ 27നു മുമ്പായി സ്‌കൂൾ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 9446985275.