തൃക്കാക്കര സെക്‌ഷൻ: രാജഗിരി കോളേജ് പരിസരം, പൂതിയൂർ, ശ്രീകൃഷ്ണ ടെമ്പിൾ പരിസരം, ചർച്ച് പരിസരം, ചിറ്റേത്തുകര, ഈച്ചമുക്ക്, സെസ് പരിസരം, കേന്ദ്രീയ ഭവൻ പരിസരം, കണ്ണംകേരി, താണപാടം, ടി.വി. സെന്റർ പരിസരം, മാപ്രാണം, ചിറ്റേത്തുകര, ആനമുക്ക്, രാമകൃഷ്ണ നഗർ, ആനമുക്ക്, ശ്രീകൃഷ്ണ ടെമ്പിൾ പരിസരം, മൂലംപള്ളി പാക്കേജ് നഗർ, ആദർശ സ്‌കൂൾ പരിസരം, ആദർശ നഗർ, കണ്ണംകേരി, മാരിയമ്മൻ കോവിൽ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ആമ്പല്ലൂർ സെക്‌ഷൻ: പെരുമ്പള്ളി ചർച്ച്, പെരുമ്പള്ളിനട, പാടീസ് പാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
ചേരാനെല്ലൂർ സെക്‌ഷൻ: ഇടയകുന്നം മുതൽ ചിറ്റൂർ അമ്പലം വരെയും കുട്ടി സാഹിബ് റോഡ്, വൈമേലിൽ, തനിമ, സെന്റ് ജോർജ്ജ് കപ്പേള, ചിറ്റൂർ ഫെറി, സ്‌നേഹതീരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: താണപാടം, പടമുകൾ, ഇന്ദിര ജംഗ്ഷൻ, പാലചുവട്, കുന്നുംപുറം, വാഴക്കാല, ചെമ്പ്മുക്ക്, പുളിക്കില്ലം ഈസ്റ്റ്, പുളിക്കില്ലം വെസ്റ്റ്, കെ.കെ റോഡ്, പറക്കാട്ട് ടെമ്പിൾ, മൈത്രിപുരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.