കൊച്ചി:ചെന്നൈ യു.എസ് കോൺസുലേറ്റ് ജനറലും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചുംസംയുക്തമായി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ 'അമേരിക്ക വിത്ത് കേരള' എന്ന പേരിൽ നടത്തുന്ന ദുരന്തനിവാരണശില്പശാലകളുടെ രണ്ടാംഘട്ടം കൊച്ചിയിൽ ആരംഭിച്ചു.മേയർ സൗമിനി ജെയിൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എസ് സുഹാസ്, ശ്രീമൗലിക് ഡി ബെർക്കാന,ആമി ചെസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.