കൊച്ചി: എറണാകുളം ഗവ. ലാ കോളേജിൽ 2019-20 ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബിക്ക് 29നും പഞ്ചവത്സര എൽ.എൽ.ബിക്ക് ആഗസ്റ്റ് ഒന്നിനും റഗുലർ ക്ലാസ് ആരംഭിക്കും. സീനിയർ വിദ്യാർത്ഥികൾക്ക് 29 മുതൽ ആഗസ്റ്റ് രണ്ടുവരെ കോളേജിൽ പ്രവേശനം അനുവദിക്കില്ല.