മൂവാറ്റുപുഴ: മൂവാറ്റുപുഴ മർച്ചന്റ്സ് വെൽഫെയർ സൊസെെറ്റി വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും ഇന്ന് വെെകിട്ട് 3.30ന് ആരക്കുഴ റോഡിലുള്ള നാസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് ശ്രീവത്സൻ കുരിശിങ്കൽ അദ്ധ്യക്ഷത വഹിക്കും.