ആലുവ: തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് എട്ടിന് സ്‌കൂളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 94976 80132 ( കെ.എ.ബിന്ദു ) , 940039 90213 (ടി.എ.ആബിദ ), 0484 2622074, 2630074. email: principal.crescentpublicschool@gmail.com. Website: www.crescentpublicschool aluva.ac.in.