കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ പ്രവർത്തർ കിടപ്പിലായ രോഗികളുടെ വീടുകളിലെത്തിനാളെ മരുന്നും ചികിത്സയും നൽകും. ഉച്ചകഴിഞ്ഞ് 2.30 മുതൽ ഡോ.സി.എൻ.മോഹനൻ നായരുടെ നേതൃത്വത്തിലാണ് സന്ദർശനം . കോയ ബസാർ, പഴങ്ങാട് കവല എന്നീ പ്രദേശങ്ങളിലാണ് സന്ദർശനം. ഫോൺ: 9447474616