വൈ.എം.സി.എ , ചിറ്റൂർ റോഡ്: ബോട്ടിൽ ആർട് ആൻഡ് ഹോം പ്രദർശനം, രാവിലെ 11 ന്
എറണാകുളം ബി.ടി.എച്ച്: അന്താരാഷ്‌ട്ര പുസ്തകോത്സവം സംഘാടക സമിതി രൂപീകരണം. വൈകിട്ട് 5.30 ന്
ഫൈൻ ആർട്സ് സൊസൈറ്റി: പ്രതിമാസ നാടകോത്സവ പരിപാടി:വൈക്കം മാളവികയുടെ മഞ്ഞു പെയ്യുന്ന മനസ് വൈകിട്ട് 6.30 ന്
സമസ്ത കേരള സാഹിത്യപരിഷത്ത് ഗ്രന്ഥശാല ഹാൾ: നോവൽ ചർച്ചയും പുസ്തക പ്രകാശനവും, വൈകിട്ട് 4 ന്
ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: നാരദ ഭക്തിസൂത്രം ക്ളാസ് വൈകിട്ട് 6 ന്
പോണേക്കാവ് ഭഗവതിക്ഷേത്രം: രാമായണ വിചാരസത്രം. എൻ,വിശ്വനാഥിന്റെ പ്രഭാഷണം വൈകിട്ട് 6.45 ന്
എറണാകുളം ശിവക്ഷേത്രം: ഭാവയാമി രഘുരാമത്തിൽ പ്രൊഫ.മാധവൻകുട്ടിയുടെ പ്രഭാഷണം. വൈകിട്ട് 5.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കെ.ബാലകൃഷ്ണൻ അനുസ്മരണം. അഡ്വ. കെ.എൻ.ജി മേനോൻ വൈകിട്ട് 6 ന്