കൊച്ചി: ബോധിനിയുടെ നേതൃത്വത്തിൽരക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി എറണാകുളം ഐ.എം.എ ഹൗസിൽഞായറാഴ്ച ഏകദിന ശില്പശാലനടത്തും. രാവിലെ 9.30 മുതൽഒന്ന് വരെ നടക്കുന്ന ശില്പശാലയിൽ റിനൈ മെഡിസിറ്റിയിലെ സൈക്യാട്രിസ്റ്റ് ഡോ. യു.വിവേക് ക്ലാസ് നയിക്കും. പാരന്റിംഗ്, പഠന സ്വഭാവ വൈകല്യങ്ങൾ, കൗമാരക്കാരിലെ ദുശീലങ്ങൾ, ജീവിത നൈപുണ്യ പരിശീലനം എന്നിവയാണ് വിഷയം