mohan
നാടക് ഭാരവാഹികൾ

അങ്കമാലി :- നാടക കലാകാരൻമാരുടെ സംഘടനയായ നാടകിന്റെ പ്രഥമ ജില്ല പ്രസിഡന്റായി അങ്കമാലി മങ്ങാട്ടുകര സ്വദേശി മോഹൻ കൃഷ്ണനെയും, സെക്രട്ടറിയായി തൃപ്പൂണിത്തുറ സ്വദേശി ഷാബു കെ.മാധവനെയും തിരഞ്ഞെടുത്തു