അങ്കമാലി :ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ എം ടെക് സീറ്റുകളിലെ സംവരണ വിഭാഗങ്ങളിലേക്കുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു . സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിലെ സംവരണ സീറ്റുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ 27 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോൺ: 0484 2725272 , 8547704139.