കൊച്ചി: കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി ആഗസ്റ്റ് 6ന് രാവിലെ 10 മണിയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷമാണ് പ്രോജക്ടിന്റെ കാലാവധി. പ്രായപരിധി പുരുഷന്മാർക്ക് പരമാവധി 35 , സ്ത്രീകൾക്ക് 40 വയസ്. കൂടുതൽ വിവരങ്ങൾക്ക് www.cift.res.in