ചെങ്ങമനാട്: പാലപ്രശേരി പറേലിൽ വീട്ടിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സജാദ്, സജ്‌ന, സഹീർ. മരുമകൾ: നുസ്രത്ത്.