book
സരസൻ എടവനക്കാട് രചിച്ച 'ഹണ്ടപ്പനും ഓലേഞ്ഞാലിയും' എന്ന ബാലസാഹിത്യകൃതി സിപ്പി പള്ളിപ്പുറം , എ.എസ് ദിനേശന് (പി.ആർ.ഒ-സിനിമ) നൽകിക്കൊണ്ട് പ്രകാശനം ചെയ്തുന്നു.

വൈപ്പിൻ: സരസൻ എടവനക്കാട് രചിച്ച 'ഹണ്ടപ്പനും ഓലേഞ്ഞാലിയും' എന്ന ബാലസാഹിത്യകൃതി സിപ്പി പള്ളിപ്പുറം , എ.എസ് ദിനേശന് (പി.ആർ.ഒ-സിനിമ) നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. നായരമ്പലം പ്രയാഗ കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രകാശൻ പി.ടി അദ്ധ്യക്ഷത വഹിച്ചു. ജോയ് നായരമ്പലം പുസ്തകം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. എം. എൻ രവീന്ദ്രൻ, അഖിൽരാജ് കെ.ആർ, സംഗീത ഷഡാനന്ദൻ, പുരുഷോത്തമൻ പാണ്ടികശാലക്കൽ എന്നിവർ സംസാരിച്ചു.