പെരുമ്പാവൂർ : 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പെരുമ്പാവൂർ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന മക്കകടവ്, ക്യാപ്‌സൺ കമ്പനി പരിസരം, കുത്തുകല്ല്, പരീക്ക വർക്ക്‌ഷോപ് പരിസരം, ഗ്രീൻലാൻഡ് കമ്പനി പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട് ആറുവരെ വൈദ്യുതി മുടങ്ങും.