കോതമംഗലം: പിണ്ടിമന മാനിക്കാട്ട് നാരായണൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ബിജു, ബാബു. മരുമക്കൾ: പ്രീത, അമ്പിളി.