raji-mamman-67

മുളന്തുരുത്തി: പാവൂരേത്ത് വില്ലയിൽ രാജി മാമ്മൻ (രാജുമാമ്മൻ - 67) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12ന് മലങ്കര സഭയുടെ പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ. ഭാര്യ: നിർമ്മല ആനി മാമ്മൻ. മക്കൾ: സുമിത്ത്, സൂര്യ. മരുമക്കൾ: പ്രെയ്‌സി, റജി.