കോതമംഗലം: ഇഞ്ചത്തൊട്ടി പരിയാരത്ത് തോമസ് മത്തായി (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: വർഗീസ്, മേരി, എൽസി, കുഞ്ഞമ്മ, സാറാക്കുട്ടി, പരേതനായ വർക്കി. മരുമക്കൾ: സാറാമ്മ, പൗലോസ്, റോയി, ജോസ്, പരേതരായ ഏലിയാമ്മ, ജോയി