ആമ്പല്ലൂർ സെക്‌ഷൻ: പെരുമ്പള്ളി ചർച്ച്, പെരുമ്പള്ളി നട, പാടീസ് പാലം, പാണാർപാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
കോളേജ് സെക്‌ഷൻ: ഓൾഡ് തേവര റോഡ് പരിസരം, ശ്രീകണ്ടത്ത് റോഡ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: ആസാദ് ജംഗ്ഷൻ, മോളുംപുറം, ഷാരിപ്പടി, പുതിയ റോഡ്, സമാജപ്പടി, പോട്ടയിൽ, എസ്.എം.പി കോളനി, മിൽമ, പണ്ഡാട്ടിൽ, ഇല്ലിക്കപ്പടി, മാരാന റോഡ്, നെടുങ്ങാംപുഴ, ചോയിസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ