പറവൂർ : പറവൂരിൽ യുവമോർച്ച അമ്മൻകോവിൽ ക്ഷേത്രപരിസരത്ത് നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ് ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ ശേഖർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി രഞ്ജിത്ത് പൈ, വിവേക് മക്കനായി, ഐ.ആർ. രാഹുൽ രാജ്, ടി.ജി. വിജയൻ, രാജു മാടവന തുടങ്ങിയവർ സംസാരിച്ചു.