പറവൂർ : പറവൂർ പമ്പ് ഹൗസിൽ മോർട്ടോർ മാറ്റിസ്ഥാപിക്കുന്നതിനാൽ ഇന്നു മുതൽ അടുത്ത മാസം(ആഗസ്റ്റ്) 17 വരെ ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി എന്നി പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിൽ നിയന്ത്രണം ഉണ്ടാകും.