ആലങ്ങാട് സബ് സ്റ്റേഷൻ : കരുമാല്ലൂർ, നീറിക്കോട്, ആലങ്ങാട്, വെളിയത്തുനാട് എന്നീ ഫീഡറുകളിൽ ഇന്ന് (വ്യാഴം) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.