പറവൂർ : പറവൂർ മാർഗ്രിഗോറിയോസ് അബ്ദുൾ ജലീൽ കോളേജിൽ എം.എ ഇംഗ്ളീഷ് കോഴ്സ് അനുവദിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0484 2444886, 9447985651.