കൊച്ചി : കൊരട്ടി പോളി ടെക്നിക്ക് കോളേജിൽ നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഇന്ന് കോളേജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. ഡിപ്ളോമയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട അസൽ രേഖകളും ഫീസും സഹിതം രാവിലെ 10 ന് മുമ്പ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9495811934.